Posts

Showing posts from January, 2019

പരീക്ഷാപ്പേടിയോ ? .ഇനി വേണ്ടാ... ജയിച്ചു കേറാന്‍ ഇതാ ചില മന്ത്രങ്ങള്‍

Image
ഇനി പരീക്ഷകളുടെ കാലമാണ്  എസ്എസ്എല്‍സി , പ്ലസ്ടു പരീക്ഷകള്‍ പടിവാതില്‍ക്കലെത്തിക്കഴിഞ്ഞു. ഒരു പക്ഷെ ഏറ്റവുമധികം പരീക്ഷാപ്പേടി ബാധിക്കുന്നതും ഇത്തരം പരീക്ഷകള്‍ക്കായി ഒരുങ്ങുന്ന കുട്ടികളെയാണ്. എന്നാല്‍ പേടിയില്ലാതെ പരീക്ഷയെ സധൈര്യം നേരിടുന്ന വിദ്യാര്‍ത്ഥികളാണ് ഇന്ന് ഏറെയും. സ്‌കൂളുകളിലും മറ്റും ലഭിക്കുന്ന ഗൈഡന്‍സ് ക്ലാസുകളും കൗണ്‍സിലിംഗുമൊക്കെ ഒരു പരിധിവരെ കുട്ടികളെ പരീക്ഷാപ്പേടിയില്‍ നിന്നും രക്ഷപെടുത്തുന്നു. ഇങ്ങനെയൊക്കയാണെങ്കിലും ഒരു ചെറിയ വിഭാഗം കുട്ടികള്‍ക്ക് ഇന്നും പരീക്ഷകളെ ഭയമാണ്................................................................................ ഈ ഭയം മാറണമെങ്കില്‍ ചില വസ്തുതകള്‍ കുട്ടികള്‍ക്ക് മനസിലാക്കി കൊടുക്കണം.  യഥാര്‍ത്ഥത്തില്‍ പരീക്ഷകളെ അല്ല ഒരു പക്ഷെ സംഭവിച്ചേക്കാവുന്ന തോല്‍വികളെയാണ് ഇവര്‍ ഭയപ്പെടുന്നത്. ഇതുകൊണ്ട് തന്നെയാണ് വര്‍ഷാരംഭം മുതല്‍ നന്നായി പഠിച്ച് പരീക്ഷയ്ക്ക് ഒരുങ്ങിയിരിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് പരീക്ഷാഭയമില്ലാത്തതിന്റെ കാരണവും...................................................... ** പരീക്ഷാപ്പേടി മാറ്റി മിടുക്കരായി വിദ്യാര്‍ത്ഥികള്‍ പരീക